Tuesday, May 14, 2024

alappuzha murder

keralaNewsObituary

ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. കല്‍ക്കട്ട സ്വദേശിയായ 42 കാരന്‍ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മത്സ്യ വില്പനയിലെ

Read More
keralaNewsObituary

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

ചേര്‍ത്തല: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Read More
keralaNewsObituary

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചേര്‍ത്തല:ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആരതിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രാവിലെ നടുറോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Read More
keralaNewsObituary

ആലപ്പുഴയില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: മദ്യപിച്ചുണ്ടായ വാക്കുത്തര്‍ക്കത്തിനിടെ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സജീവ്(32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു

Read More
keralaNewsObituary

മാന്നാറില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി

ആലപ്പുഴ: മാന്നാറില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. മാന്നാര്‍ കുട്ടംപേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാറാണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.

Read More
keralaNewsObituary

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്

Read More
keralaNewsObituary

ആലപ്പുഴ അരൂര്‍ ചന്തിരൂരിലാണ് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്

അരൂര്‍ ആലപ്പുഴ അരൂര്‍ ചന്തിരൂരില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ചന്തിരൂര്‍ പാറ്റു വീട്ടില്‍ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറില്‍ നിന്ന് ജോലി

Read More
keralaNewsObituary

സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

ആലപ്പുഴ: സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റയാള്‍ രക്തം വാര്‍ന്നു മരിച്ചു. മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. തെക്കേക്കര പഞ്ചായത്തില്‍ അശ്വതി ജംഗ്ഷന്

Read More