Sunday, May 12, 2024

world

indiaNewsSportsworld

രോഹന്‍ ബൊപ്പണ്ണ  സഖ്യത്തിന്   ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കിരീടം 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2024ല്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ താരം മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാമുകളുടെ ചരിത്രത്തില്‍ ഇത് പുതുചരിത്രമായി ഗ്രാന്‍ഡ്സ്ലാം

Read More
Newsworld

ഒസ്‌കാര്‍ അവാര്‍ഡ്: ഓപ്പണ്‍ ഹൈമറിന് 13 നോമിനേഷനുകള്‍

ഹോളിവുഡ്: 96-ാമത് ഒസ്‌കാറിനുള്ള നോമിനേഷന്‍ ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്സും ജാക്ക് ക്വെയ്ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഹോളിവുഡിലെ

Read More
Newsworld

കാര്‍ഗോ കപ്പലിന് നേരെ ഗള്‍ഫ് ഓഫ് ഏദനില്‍ വീണ്ടും ആക്രമണം

ന്യൂഡല്‍ഹി: കാര്‍ഗോ കപ്പലിന് നേരെ ഗള്‍ഫ് ഓഫ് ഏദനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യന്‍ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം

Read More
Newsworld

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി. ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു.

Read More
Newsworld

അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ ആക്രമണം

അമേരിക്ക: അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ ആക്രമണം. യെമന്റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നാണ്

Read More
indiaNewsworld

അധിക്ഷേപ പരാമര്‍ശം;മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ്

Read More
NewsObituarySportsworld

ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജര്‍മനി മ്യൂണിക്: ജര്‍മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച കളിക്കാരനായും പരിശീലകനുമായ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ

Read More
indiaNewspoliticsworld

 പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം; മാലദ്വീപ് സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലദ്വീപ് പുറത്താക്കി. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി

Read More
indiaNewsworld

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി

ദില്ലി : ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ദില്ലി പൊലീസും എന്‍ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും

Read More
Newsworld

ചൈനയില്‍ വന്‍ ഭൂചലനം, നൂറിലേറെപ്പേര്‍ മരിച്ചു

ബെയ്ജിംഗ് : ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. നൂറിലേറെപ്പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍

Read More