Monday, May 20, 2024

wild elephant

keralaNews

മൂന്നാര്‍ നല്ലതണ്ണിയില്‍ കാട്ടുകൊമ്പന്മാര്‍ മദം പൊട്ടി ഏറ്റുമുട്ടി.

മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുരുമല ഡിവിഷനില്‍ ഇന്നലെ വെളുപ്പിനു രണ്ട് കാട്ടുകൊമ്പന്മാര്‍ ഏറ്റുമുട്ടി. ഇരുവര്‍ക്കും പരുക്കേറ്റതായി എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു. ഡിവിഷനില്‍ താമസിക്കുന്ന പ്രവീണിന്റെ ഓട്ടോറിക്ഷയും ഇവ

Read More
keralaLocal NewsNews

കാളകെട്ടി നിവാസികൾ കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി

മലയോരെ മേഖല കാട്ടാനയെ കൊണ്ട്  പൊറുതി മുട്ടി. കാട്ടിൽ നിന്നും നാട്ടിലേക്കിറക്കുന്ന കാട്ടാനകൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കാളകെട്ടി,

Read More
keralaNews

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച  ആഗ്‌നിമയുടെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് 5 ലക്ഷം ധനസഹായം

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Read More
keralaNews

അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം

തൃശ്ശൂര്‍ :അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഇന്ന് രാവിലെ

Read More
keralaNews

അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു.

തൃശ്ശൂര്‍ അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്‌നിമിയ ആണ് കൊല്ലപ്പെട്ടത് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ നിഖിലിനും ബന്ധുവിനും

Read More
keralaNews

മൂലക്കയത്ത് നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി  നശിപ്പിക്കുന്നതായി പരാതി.

എരുമേലി:പമ്പാനദിയിൽ വെള്ളം കുറഞ്ഞതോടെ നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. പമ്പാവാലി മൂലക്കയം മേഖലയിലാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം 

Read More
keralaNews

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ജില്ലയിലെ ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലെ കുളത്തിലാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫാം അധികൃതരും

Read More
keralaNewsUncategorized

പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.

എരുമേലി: റാന്നി- പെരുനാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മൂലക്കയത്ത് പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്ന് രാത്രി  9.30 ഓടെയാണ്  നാട്ടുകാർ    കണ്ടെത്തിയത്.ഇന്ന്  വൈകിട്ട്

Read More
keralaNews

പാലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ കാടുകയറ്റി.

പാലക്കാട് കൊട്ടാം പട്ടിയിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി.വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയുമാണ് ആനയെ കാടു കയറ്റിയത്.നിരന്തരം ജനവാസ മേഖലയില്‍ ആശങ്ക വിതയ്ക്കുന്ന ബി

Read More
keralaLocal NewsNews

 വന്യമൃഗങ്ങൾ നാട്ടിലേക്ക് ;ജനങ്ങൾ കടുത്ത  ആശങ്കയിൽ 

എരുമേലി:ശബരിമല വനാതിർത്തി മേഖലയായ  കാളകെട്ടിയിലും,വനമേഖലയായ പുലിക്കുന്ന്,പാക്കാനം മേഖലയിലും കാട്ടാനകളും -കാട്ടുപോത്തുകളും ഇറങ്ങുന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി.കഴിഞ്ഞ ഒരാഴ്ചയിലധികമായി കാളകെട്ടി മേഖലയിൽ കാട്ടാനകളും കാട്ടുപോത്തും ഇറങ്ങി നടക്കുകയാണ്. കഴിഞ്ഞദിവസം 

Read More