Friday, May 10, 2024

vigilance

keralaNews

പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി.

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി

Read More
keralaNews

എക്‌സൈസ് ഡിവിഷണല്‍ ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വിജിലന്‍സ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി.

പാലക്കാട്:എക്‌സൈസ് ഡിവിഷണല്‍ ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വിജിലന്‍സ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ്

Read More
BusinesskeralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് ദേവസ്വം വിജിലന്‍സ് കണ്ടെത്തി.മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് വന്‍ക്രമക്കേട് കണ്ടെത്തിയത്. ചീഫ് എഞ്ചിനിയര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക്

Read More
keralaNews

റവന്യൂ ഇന്‍സ്‌പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടി വിജിലന്‍സ്.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ടറെ കയ്യോടെ പിടികൂടി വി​ജി​ല​ന്‍​സ്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ജു അ​സീ​സ് ആ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​സ​ഭ​യ പ​രി​ധി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഉടമസ്ഥാവകാശം

Read More