Friday, May 3, 2024

vava suresh

keralaNews

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്ക്

തിരുവനന്തപുരം :കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവാ സുരേഷിന് പരുക്കേറ്റു. തട്ടത്തുമലയില്‍ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
keralaNews

വാവ സുരേഷിന് വീട് വച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍.

വാവ സുരേഷിന് വീട് വച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. കോട്ടയത്ത് പാര്‍ട്ടി നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മിച്ച് നല്‍കുക. സിപിഎം തിരുവനന്തപുരം ജില്ലാ

Read More
keralaNews

വാവ സുരേഷ് ആശുപത്രി വിട്ടു.

പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ എത്തിയാണ്

Read More
keralaNews

വാവ സുരേഷിന് മൂന്നു ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയും :ഡോക്ടര്‍

കോട്ടയം :ആരോഗ്യനില മെച്ചപ്പെട്ടു, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്കു മാറ്റി. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും

Read More
keralaNews

വാവ സുരേഷിനെ ഐസിയുവില്‍ നിന്നു മാറ്റി.

കോട്ടയം :വാവ സുരേഷിനെ ഐസിയുവില്‍ നിന്നു മാറ്റി.ആരോഗ്യനില തൃപ്തിക്കരമെന്ന് കോട്ടയം മെഡിക്കല്‍ കോളേജ്.ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തു.ഐസിയുവില്‍നിന്നു തൊട്ടടുത്ത മുറിയിലേക്ക് മാറ്റിആഹാരം നല്‍കി.ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ന്ന് നല്‍കുമെന്ന്ഡോക്ടര്‍മാര്‍

Read More
keralaNews

വാവ സുരേഷിന് ഇന്നുമുതല്‍ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങും.

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലവില്‍ സാധാരണനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണഗതിയില്‍ ശ്വാസം

Read More
keralaNews

വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരുമായി വാവ സുരേഷ് സംസാരിച്ചതായും ആശുപത്രിയധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ

Read More
keralaNews

വാവ സുരേഷിന്റെ നിലയില്‍ പുരോഗതി.

കോട്ടയം ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും വാവ സുരേഷിന്റെ നിലയില്‍ പുരോഗതി. മെഡിക്കല്‍ സംഘത്തിന്റെ പരിശ്രമത്തെത്തുടര്‍ന്ന് സുരേഷ് അബോധാവസ്ഥയില്‍ നിന്നു തിരിച്ചുകയറിയപ്പോള്‍ ആ ജീവനു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് ആശ്വാസം.മൂര്‍ഖന്റെ

Read More
keralaNews

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി

കോട്ടയത്ത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് ഡോക്ടേഴ്സ്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങിയെന്നും ചോദ്യങ്ങളോട്

Read More
keralaNews

വാവ സുരേഷ് അപകടനില തരണം ചെയ്തു :മന്ത്രി

വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എന്‍ വാസവന്‍. ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നുണ്ട്. കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ജീവന്‍

Read More