കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം.
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം.ക്യാന്‍സര്‍ വാര്‍ഡിനു പിന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. ആളപായമുള്ളതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല.
Read More