Monday, April 29, 2024

p m narendra modi

indiaNewspoliticsworld

ജി 20 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 20 ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്നത്

Read More
indiakeralaNews

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി: സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു

Read More
AgricultureindiaNewspolitics

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

വിവാദമായ 3 കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് മോദി

Read More
indiakeralaNews

ആദി ശങ്കരാചാര്യരുടെ പ്രതിമ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ശിവക്ഷേത്രത്തിലെ പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. 180 കോടി രൂപയുടെ വികസന

Read More
indiaNews

സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവും: പ്രധാനമന്ത്രി.

ശ്രീനഗര്‍: സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരില്‍നിന്ന് പ്രത്യാശയും ഊര്‍ജവും ലഭിക്കുന്നു. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്കൊപ്പം

Read More
indiaNews

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊറോണ വാക്സിന്‍ വിതരണത്തില്‍ പിന്നോട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളുമായുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.യോഗത്തില്‍ വാക്സിനേഷനില്‍ പിന്നോട്ട് നില്‍ക്കുന്ന 40 ജില്ലകളിലെ

Read More
indiaNews

എല്ലാ വീടുകളിലും എത്തി വാക്‌സീന്‍ നല്‍കും; പ്രധാനമന്ത്രി.

എല്ലാ വീടുകളിലും എത്തി വാക്‌സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി. വീടുകള്‍ തോറും വാക്‌സീന്‍ എന്നതാണ് പുതിയ സന്ദേശം. കോവിഡിനെതിരായ പോരാട്ടത്തില്‍ അലംഭാവം അരുതെന്ന് പ്രധാനമന്ത്രി. വാക്‌സീന്‍ ബോധവല്‍കരണത്തിന് ആത്മീയനേതാക്കളുടെ

Read More
indiakeralaNewsworld

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി. മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി.

Read More
keralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യം ഇന്നലെ 100 ഡോസ് വാക്സിന്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.വാക്സിന്‍ വിതരണത്തിലെ ചരിത്രനേട്ടത്തിന്

Read More
indiaNewspolitics

പ്രധാനമന്ത്രി ശ്രം യോഗി മന്ധന്‍ യോജന വിതരണം ആരംഭിച്ചു

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി 2019ല്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മന്ദന്‍ യോജനയുടെ വിതരണം ആരംഭിച്ചു. ഉപഭോക്താക്കള്‍ സ്വമേധയാ സംഭാവന

Read More