Saturday, April 27, 2024

prime minister

Newsworld

രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു.

ദില്ലി: യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു.രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ നേരിട്ടിറങ്ങും. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്.

Read More
indiakeralaNewsworld

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി. മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി.

Read More
keralaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ 20 ദിവസത്തെ സന്നദ്ധ പരിപാടികള്‍ക്ക് ബിജെപി

Read More
keralaNewspolitics

ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ദേശീയ ഹിന്ദി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. ഭാരതത്തെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹിന്ദി ഭാഷയെ സമ്പന്നമാക്കാന്‍ എല്ലാ മേഖലയിലേയും

Read More
indiaNews

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിമൂന്ന് ആഗോള നേതാക്കളിൽ ഏറ്റവും മുന്നിൽ .

ലോകത്തത് തിരഞ്ഞെടുത്ത ആദ്യത്തെ  പതിമൂന്ന് ലോക നേതാക്കളിൽ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളിൽ ഏറ്റവും മുന്നിൽ. മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഈ റേറ്റിങ്. മോദിക്ക്  70

Read More
indiaNews

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍

Read More
indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് മോദി കുത്തിവയ്‌പെടുത്തത്. വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. പഞ്ചാബില്‍നിന്നുള്ള

Read More
indiaNews

പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കുറഞ്ഞ വരുമാനക്കാരായ ജനങ്ങള്‍ക്ക് ആശ്വാസകരമായ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷില്ലോങ്ങില്‍ ആരംഭിച്ച ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു

Read More
indiaNews

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നീതി ആയോഗില്‍.

കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ച് ഫെഡറലിസത്തെ അര്‍ത്ഥപൂര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ ആറാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഇത്തരത്തില്‍

Read More
indiaNews

ആരോഗ്യമേഖലയിലെ ഒരു പുതിയ വിപ്ലവം;ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി പ്രധാനമന്ത്രി.

ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ഓരോ ഇന്ത്യക്കാരനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആരോഗ്യ ഐഡി ലഭിക്കും. ശാസ്ത്രജ്ഞര്‍ അനുമതി നല്‍കി

Read More