Thursday, May 16, 2024
indiaNews

എല്ലാ വീടുകളിലും എത്തി വാക്‌സീന്‍ നല്‍കും; പ്രധാനമന്ത്രി.

എല്ലാ വീടുകളിലും എത്തി വാക്‌സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി. വീടുകള്‍ തോറും വാക്‌സീന്‍ എന്നതാണ് പുതിയ സന്ദേശം. കോവിഡിനെതിരായ പോരാട്ടത്തില്‍ അലംഭാവം അരുതെന്ന് പ്രധാനമന്ത്രി. വാക്‌സീന്‍ ബോധവല്‍കരണത്തിന് ആത്മീയനേതാക്കളുടെ സഹായം തേടണം. വാക്‌സീന്‍ വിതരണം കുറവുള്ള ജില്ലകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രി മാരുടെ യോഗത്തില്‍ പറഞ്ഞു.