Saturday, May 4, 2024
keralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യം ഇന്നലെ 100 ഡോസ് വാക്സിന്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.വാക്സിന്‍ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നില്‍ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യന്‍ ശാസ്ത്രത്തിന്റേയും പ്രയത്നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. നേട്ടത്തിന് പിന്നാലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.