Saturday, May 4, 2024

mullaperiyar dam

keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം തമിഴ്‌നാടിനെയും അറിയിക്കും ;ജലവിഭവമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്‌നാടിനെയും അറിയിക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. രാത്രികാലങ്ങളില്‍ വെള്ളം

Read More
keralaNews

പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന്  ജലം ഒഴുകിയെത്തിയതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി.ഏകദേശം മൂന്നടിയോളം നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം

Read More
keralaNews

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുന്നു. 141.90 ആണ് നിലവില്‍ ജലനിരപ്പ്. റൂള്‍ കര്‍വ് കഴിഞ്ഞ ഇരുപതിന് അവസാനിച്ചതോടെ ഡാമില്‍ 142 അടിയായി ജലനിരപ്പ്

Read More
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട്; വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവെച്ചിരുന്ന ഏഴു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ

Read More
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് 141.05 എത്തിയതോടെയാണ് രാവിലെ ആറിന് ഷട്ടറുകള്‍ കൂടുതല്‍

Read More
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍

Read More
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന.

നീരൊഴുക്ക് ശക്തമായി തുടരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ

Read More
keralaNews

മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറക്കും ;ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.72 അടിയായി.

സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി.24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ

Read More
indiakeralaNewspolitics

വിവാദ മരംമുറി; ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ്

Read More
keralaNews

മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ വിവാദ ഉത്തരവ് റദ്ദാക്കി.

മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഏറെ പഴികേട്ട വിഷയത്തിലാണ് തീരുമാനം വന്നിരിക്കുന്നത്.

Read More