Monday, April 29, 2024

kerala tamilnadu

keralaNewsUncategorized

അരിക്കൊമ്പനെ മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റും വനംവകുപ്പ്

കമ്പം:അരിക്കൊമ്പന്‍ പ്രശ്‌നക്കാരനായതിനാല്‍ മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റാന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ

Read More
indiakeralaNewspolitics

ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍; കാരണം തേടി കേന്ദ്രം

ഇടുക്കി: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു മുന്നിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയ സംഭവത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിന്റെ കാരണം തേടി കേന്ദ്രം. ഐഎഫ്എസ്

Read More
keralaLocal NewsNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്.ഇടുക്കി ഡാമില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തന്നെയാണ്. മുല്ലപ്പെരിയാര്‍

Read More
indiakeralaNewspolitics

വിവാദ മരം മുറി ;തമിഴ്‌നാട് സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാറിലെ വിവാദമരംമുറി ഉത്തരവ് സുപ്രീംകോടതിയില്‍ ഉയര്‍ത്താന്‍ തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം നിരന്തരം തടസ്സം നില്‍ക്കുകയാണെന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്. മേല്‍നോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന്

Read More
indiakeralaNewspolitics

ഇടുക്കി ഡാം ഉടന്‍ തുറക്കില്ല കെഎസ്ഇബി

മഴ കുറഞ്ഞതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇപ്പോള്‍ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറില്‍

Read More
indiakeralaNewspolitics

വിവാദ മരംമുറി; ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ്

Read More
keralaNews

സേലത്ത്നിന്നും കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന 10,850 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തമിഴ്നാട്ടിലെ സേലത്ത്നിന്നും കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന 10,850 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയില്‍ സ്വകാര്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Read More