Monday, May 13, 2024
keralaNews

മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ വിവാദ ഉത്തരവ് റദ്ദാക്കി.

മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഏറെ പഴികേട്ട വിഷയത്തിലാണ് തീരുമാനം വന്നിരിക്കുന്നത്.