Sunday, May 5, 2024

Malampuzha

keralaNews

മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളില്‍ കയറിയതെന്ന് വിദ്യാര്‍ഥികള്‍.

പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബു (23) വിനൊപ്പം ട്രെക്കിങ്ങിന് പോയത് വിദ്യാര്‍ഥികള്‍. നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ 15 കാരന്‍ പറഞ്ഞു.

Read More
keralaNews

ബാബുവിനെതിരെ കേസെടുക്കില്ല :വനം മന്ത്രി

തിരുവനന്തപുരം ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി

Read More
keralaNews

മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം : ബാബു

പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് അപകടത്തില്‍പെട്ട ആര്‍ ബാബു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു.പാതിവഴിക്ക് കൂട്ടുകാര്‍ മല

Read More
keralaNews

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെ ആദരിച്ചും ഭാരത് മാതാ കീ ജയ് വിളിച്ച് ആഹ്ലാദപ്രകടനം

പാലക്കാട് : ചേറാട് മലയില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തെ ആദരിച്ച് നാട്ടുകാര്‍. മലമ്പുഴ സ്വദേശികളായ ജനങ്ങളാണ് കരസേന ഉദ്യോഗസ്ഥരെ പൊന്നാടയണിയിച്ച്

Read More
keralaNews

ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് :43 മണിക്കൂറിലേറെ മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍

Read More
keralaNews

സൈനികര്‍ക്ക് ഉമ്മ നല്‍കിയും: ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും: ബാബു

പാലക്കാട് മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ബാബു

Read More
keralaNews

കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം.

മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23) സുരക്ഷിതനായി ജീവിതത്തിലേക്ക്. കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം. ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത്

Read More
keralaNews

ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി.

പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം. ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി. രണ്ട് സൈനികരാണ് ബാബുവിനൊപ്പം മല

Read More
keralaNews

ബാബുവിനെ മുകളിലെത്തിക്കാനുള്ള ദൗത്യം തുടങ്ങി:ഹെലികോപ്ടര്‍ എത്തും

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനം. ഇതിനായി ശ്രമം തുടങ്ങി. രണ്ടുപേര്‍ ബാബുവിനരികെയെത്തി. ഇവര്‍ കയറിട്ട് ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിക്കാനുള്ള ശ്രമം

Read More
keralaNews

കരസേനാ സംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റുന്നു.

പാലക്കാട്: മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കരസേനാ സംഘം അരികില്‍ എത്തി.വെള്ളം നല്‍കി. ബാബുവുമായി സൈനികര്‍ സംസാരിച്ചു.മലയിടുക്കില്‍നിന്നു പുറത്തെത്തിക്കാന്‍ മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി

Read More