Friday, May 3, 2024

helicopter

keralaNewspolitics

പ്രതിഷേധങ്ങളെ മറികടക്കാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍

പാലക്കാട്: കരിങ്കൊടി പ്രതിഷേധങ്ങളെ മറികടക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന് മുഖ്യമന്ത്രി. കൊച്ചിയില്‍ നിന്നും പാലക്കാട്ടേക്ക് പോകാന്‍ മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ തിരഞ്ഞെടുത്തത്. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ

Read More
keralaNews

മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം : ബാബു

പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് അപകടത്തില്‍പെട്ട ആര്‍ ബാബു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു.പാതിവഴിക്ക് കൂട്ടുകാര്‍ മല

Read More
keralaNews

ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് :43 മണിക്കൂറിലേറെ മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍

Read More
keralaNews

കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം.

മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23) സുരക്ഷിതനായി ജീവിതത്തിലേക്ക്. കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം. ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത്

Read More
keralaNews

ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി.

പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം. ബാബുവുമായി രക്ഷാപ്രവര്‍ത്തകര്‍ മലയുടെ മുകളിലെത്തി. രണ്ട് സൈനികരാണ് ബാബുവിനൊപ്പം മല

Read More
keralaNews

ബാബുവിനെ മുകളിലെത്തിക്കാനുള്ള ദൗത്യം തുടങ്ങി:ഹെലികോപ്ടര്‍ എത്തും

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനം. ഇതിനായി ശ്രമം തുടങ്ങി. രണ്ടുപേര്‍ ബാബുവിനരികെയെത്തി. ഇവര്‍ കയറിട്ട് ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിക്കാനുള്ള ശ്രമം

Read More
keralaNews

കരസേനാ സംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റുന്നു.

പാലക്കാട്: മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കരസേനാ സംഘം അരികില്‍ എത്തി.വെള്ളം നല്‍കി. ബാബുവുമായി സൈനികര്‍ സംസാരിച്ചു.മലയിടുക്കില്‍നിന്നു പുറത്തെത്തിക്കാന്‍ മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി

Read More
keralaNews

പൂര്‍ണ വിശ്വാസമുണ്ട് കരസേന ബാബുവിനെ രക്ഷപ്പെടുത്തും.. ബാബുവിന്റെ ഉമ്മ

പാലക്കാട്. പൂര്‍ണ വിശ്വാസമുണ്ടെന്നും കരസേന ബാബുവിനെ രക്ഷപ്പെടുത്തുമെന്നും ബാബുവിന്റെ ഉമ്മ, മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ മകന്‍ സുരക്ഷിതനായി തിരികെ എത്തുന്നതിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്ന് ബാബുവിന്റെ ഉമ്മ. രണ്ട്

Read More
keralaNews

കരസേനാ സംഘം ബാബുവിന്റെ അടുത്തെത്തി; വെള്ളം നല്‍കി.

പാലക്കാട് 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. കരസേനാ സംഘം ബാബുവിന്റെ അരികില്‍ എത്തി.വെള്ളം നല്‍കി. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ

Read More
keralaNews

രക്ഷാദൗത്യത്തിന് വ്യോമസേനയും; ടീമില്‍ എവറസ്റ്റ് കീഴടക്കിയവര്‍

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘം എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍ നിന്ന് പുറപ്പെട്ടു. വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ്

Read More