Thursday, April 25, 2024

indian army

indiaNewsObituaryUncategorized

ജമ്മു കശ്മീരില്‍ മലയാളി സൈനികന്‍ മരിച്ചു

കോഴിക്കോട്: ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശിയായ സൈനികന്‍ ജമ്മു കശ്മീരില്‍ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തില്‍ മിഥുന്‍ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറില്‍ ചികിത്സയിലായിരുന്നു മിഥുന്‍.

Read More
indiaNewsObituary

ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

അനന്ത്നാഗ് : ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ഉസൈര്‍ ഖാനെ സൈന്യം വധിച്ചു. ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം

Read More
indiaNewsObituary

ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് 9 സൈനികര്‍ മരിച്ചു

ദില്ലി: ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണുണ്ടായ അപകടത്തില്‍ 9 സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പെട്ടത്. അല്‍പ്പസമയം മുമ്പാണ് സൈന്യം

Read More
indiaNews

രജൗരി സെക്ടറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലില്‍ രണ്ട്

Read More
indiaNewsUncategorized

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേല്‍ക്കുക. ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് വീരമൃത്യു വരിച്ച ജനറല്‍ ബിപിന്‍ റാവത്തിന് പകരമായാണ് അനില്‍

Read More
indiakeralaNews

അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡല്‍ഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക. അഗ്‌നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകള്‍, എന്നിവയെല്ലാം വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.നാല് വര്‍ഷത്തെ സേവനമാണ് അഗ്‌നിവീറുകള്‍ക്ക്

Read More
indiaNews

അഗ്‌നിപഥ് പദ്ധതിവഴി നിയമനം ഉടന്‍ കരസേനാമേധാവി

അഗ്‌നിപഥ് പദ്ധതിവഴി നിയമനം ഉടനെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. പദ്ധതിക്കെതിരെ യുവാക്കളുടെ

Read More
keralaNews

നാടിനെ കണ്ണീരിലാഴ്ത്തി ഷൈജലിന്റെ മടക്കം

പരപ്പനങ്ങാടി: ലഡാക്കിലെ സൈനിക വാഹനാപകടത്തില്‍ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കെ.പി.എച്ച്. റോഡ് നുള്ളക്കുളത്തെ തച്ചോളി ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മരണം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരണിയിച്ചു. ജീവിതപ്രാരബ്ധങ്ങളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ

Read More
indiaNewsObituary

ലഡാക്കില്‍ വാഹനാപകടം; ഏഴ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. ഏഴ് സൈനികര്‍ മരിച്ചു. ലഡാക് സെക്ടറിലെ ടുര്‍ടക് മേഖലയിലാണ് വാഹനാപകടം നടന്നത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവര്‍ക്ക് ചികിത്സാ

Read More
indiaNews

കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു

ദില്ലി: കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. സേന നവീകരണമാണ് പ്രധാന ദൗത്യമെന്ന് മനോജ് പാണ്ഡെ പറഞ്ഞു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും ചുമതയേറ്റ ശേഷം കരസേന

Read More