Thursday, May 2, 2024

kozhikkode

keralaNews

ലഹരി മാഫിയ ആക്രമണം; കൂടത്തായിയില്‍ വ്യാപാരിക്ക് വെട്ടേറ്റു

കോഴിക്കോട്: കൂടത്തായില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് വെട്ടേറ്റു. പള്ളിക്കണ്ടിയില്‍ ഇബ്രാഹീമിനാണ് പരിക്കേറ്റത്. കൂടത്തായി സ്വദേശികളായ ദില്‍ഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Read More
keralaNewsObituary

 ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയില്‍ സുധീഷ് കെ പി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം

Read More
HealthkeralaNews

നിപ ജാഗ്രത: കോഴിക്കോട് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍

Read More
keralaNews

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് അരിക്കുളം ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം രാജീവന്റേതാണെന്ന് തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പരിശോധനകള്‍ക്കു

Read More
keralaNews

കോഴിക്കോട് മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന്

Read More
keralaNews

കാട്ടുപോത്തിന്റെയും മലമാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും വനം വകുപ്പ് പിടിച്ചു

കോഴിക്കോട്: അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്റെയും മലമാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ

Read More
keralaNews

ട്രെയിന്‍ തീപിടുത്തം. ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരാള്‍ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബിപിസിഎല്‍

Read More
keralaNewsObituary

കോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വൈദികന് ദാരുണാന്ത്യം

കോഴിക്കോട് വടകര മുക്കാളി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് ദാരുണാന്ത്യം. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അബ്രാഹം

Read More
keralaNews

ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു :മഹാരാഷ്ട്ര എടിഎസ്

കോഴിക്കോട് ഏലത്തൂര്‍ ട്രെയിനിനുള്ളില്‍ തീവച്ച കേസില്‍ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.മൊബൈല്‍ ഫോണ്‍, എടിഎം

Read More
keralaNews

ട്രെയിന്‍ ആക്രമണ കേസ് :പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്.

Read More