Tuesday, May 14, 2024

kudathayi case

keralaNews

ലഹരി മാഫിയ ആക്രമണം; കൂടത്തായിയില്‍ വ്യാപാരിക്ക് വെട്ടേറ്റു

കോഴിക്കോട്: കൂടത്തായില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് വെട്ടേറ്റു. പള്ളിക്കണ്ടിയില്‍ ഇബ്രാഹീമിനാണ് പരിക്കേറ്റത്. കൂടത്തായി സ്വദേശികളായ ദില്‍ഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Read More
keralaNews

ജോളിയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ത​ൻറെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു കു​ടും​ബ​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് കോ​ട​തി​യി​ലാ​ണ് ഇ​യാ​ൾ

Read More