Wednesday, May 8, 2024

kerala

keralaNews

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ

Read More
keralaNews

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്നലെ രാത്രി മുതല്‍ പലയിടത്തും പെയ്യുന്ന മഴയില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരില്‍ ഇന്നലെ

Read More
keralaNews

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ

തിരുവനന്തപുരം :വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമായി കേരളത്തില്‍ അടുത്ത 5

Read More
keralaNews

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി

Read More
keralaNews

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കേരളത്തിലും.

തിരുവനന്തപുരം :കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കേരളത്തിലും. തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധം അരങ്ങേറുന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചില്‍ 300ല്‍ അധികം പേര്‍ പങ്കെടുത്തു. കോഴിക്കോട്

Read More
keralaNews

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി

കോഴിക്കോട് :സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍.അനില്‍. സ്‌കൂളുകളില്‍ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചഭക്ഷണ

Read More
HealthkeralaNews

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു :അഞ്ച് സംസ്ഥാനങ്ങളോട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി :കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കിടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളോടു കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതോടെ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്കാണോ രാജ്യം

Read More
HealthkeralaNews

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നു. ബുധനാഴ്ച 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 1197

Read More
keralaNews

കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത.

തിരുവനന്തപുരം :വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളില്‍

Read More
keralaNews

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച

Read More