Monday, April 29, 2024

monkey pox

keralaNews

കണ്ണൂരില്‍ മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി ചികിത്സയില്‍.

കണ്ണൂര്‍: മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന്

Read More
keralaNews

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരണം.

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി

Read More
keralaNews

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കി.

തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു.

Read More
keralaNews

മങ്കിപോക്‌സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി രോഗമുക്തി നേടി.

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യമറിയിച്ചത്. ആദ്യ

Read More
keralaNews

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ല

ദില്ലി: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്‌സിന് കാരണം എ. 2 വൈറസ്

Read More
indiakeralaNews

ഡല്‍ഹിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി വിദേശയാത്രാ ചെയ്തിട്ടില്ല; അധികൃതര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി ഡല്‍ഹിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്ഥിരീകരിച്ച നാല്

Read More
keralaNews

മലപ്പുറത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു.

മലപ്പുറത്തും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗബാധിതരുടെ എണ്ണം മൂന്നായി. കണ്ണൂരും

Read More
keralaNews

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ

Read More
keralaNews

കൊല്ലത്ത് മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി.

കൊല്ലത്ത് മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നു. യുഎഇയില്‍

Read More
keralaNews

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചയാള്‍ രണ്ട് ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചെന്ന് കണ്ടെത്തല്‍

കൊല്ലം: മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി. കൊല്ലത്തെ വീട്ടില്‍ നിന്നും എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് ഒരു ഓട്ടോയിലും ആശുപത്രിയില്‍ നിന്നും

Read More