Friday, May 10, 2024

Karukkachal

keralaNews

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കറുകച്ചാൽ വേലിക്കകത്ത് കെ.കെ വർഗീസിനെ (90) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 യോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ 9.30 യോടെ പുല്ല്ചെത്താനിറങ്ങിയതായിരുന്നു വർഗീസ്

Read More