Friday, May 3, 2024

kannamala

keralaNewspolitics

വനം മന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു : മയക്ക് വെടിവെക്കേണ്ടത് മന്ത്രിക്കാണെന്നും  ചെന്നിത്തല 

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്‍റെ  ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമർശവുമായി  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വെയ്ക്കേണ്ടത് വനം വകുപ്പ്  മന്ത്രിക്കാണെന്നും , മന്ത്രിക്ക്  സ്ഥലകാലബോധം ഇല്ലാതായെന്നും

Read More
keralaNews

കണമലയില്‍ ആക്രമകാരിയായ കാട്ടുപോത്തിന് വെടിയേറ്റതായി വനം വകുപ്പ്.

കണമലയില്‍ ആക്രമകാരിയായ കാട്ടുപോത്തിന് വെടിയേറ്റതായി വനം വകുപ്പ്.കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ ശേഷമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. നായാട്ടുകാര്‍ വെടി വച്ചതായാണ് സംശയം. നായാട്ട് സംഘത്തിനായി വനംവകുപ്പിന്റെ

Read More
keralaNews

കാട്ടുപോത്തിന്റെ ആക്രമണം : കണമലയില്‍ വനംവകുപ്പിനെതിരെ പന്തം കൊളുത്തി പ്രകടനം .

സിസിഎഫിന്റെ കോലം കത്തിച്ചു എരുമേലി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെ ചോദ്യം

Read More
keralaLocal NewsNews

ജനകീയ പ്രതിഷേധം ;കുടുംബങ്ങൾക്ക് ആശ്വാസമായി ധനസഹായം 

എരുമേലി:രണ്ട് കുടുംബങ്ങളുടെ ദുഃഖത്തിന്  മുന്നിൽ നടന്ന ജനകീയ പ്രതിഷേധം കുടുംബങ്ങളുടെയും ചെറിയ ആശ്വാസത്തിന് ഇടയായി.ഇന്ന് രാവിലെ 7 മണിയോടെ ടാപ്പിംഗിനായി  തോട്ടത്തിലെത്തിയ തോമസ് ആൻറണിയെയും,പേരക്കുട്ടിയുമൊത്തം വീടിനു മുന്നിൽ

Read More
keralaLocal NewsNews

കണമലയില്‍ കാട്ടുപോത്ത് ആക്രമണം; മരിച്ച കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും.

എരുമേലി:കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. കളക്ടര്‍ പി കെ

Read More
keralaLocal NewsNews

കണമലയിൽ കാട്ടുപോത്ത് ആക്രമണം: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലി: കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് .കണമല പുറത്തേൽ ചാക്കോച്ചൻ മരിച്ചത്.ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയിൽ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ

Read More
keralaNews

കണമലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു 

എരുമേലി:അപകടങ്ങൾ പതിവാകുന്ന കണമല ഇറക്കത്തിൽ വാഹന ഡ്രൈവർ മാർക്ക്‌ കാണാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.മോട്ടോർ വാഹന വകുപ്പ്  സേഫ്സോൺ എരുമേലി – എരുത്വാപ്പുഴ മുതൽ കണമല വരെ 

Read More
keralaLocal NewsNews

കണമല അട്ടിവളവിൽ വാഹനാപകടം ; ഒമ്പത് പേർക്ക് പരിക്ക്

എരുമേലി:എരുമേലി – പമ്പ തീർത്ഥാടന പാതയിൽ കണമല അട്ടി വളവിന് സമീപം തീർത്ഥാടക ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ദർശനത്തിനായി പോകുകയായിരുന്ന  ഇന്ന് വെളുപ്പിന്

Read More
keralaLocal NewsNews

കണമല ഇറക്കത്തിൽ തീർത്ഥാടക ബസ് പിന്നിലിടിച്ച് നിന്നു  ഒഴിവായത് വൻ അപകടം 

എരുമേലി:കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസ് നിർത്താൻ കെ എസ് ആർ റ്റി സി ബസ് നിർത്തിക്കൊടുത്തു.കണമല ഇറക്കത്തിൽ  ഇന്ന് രാവിലെയാണ് വലിയ അപകടം ഒഴിവാക്കാൻ

Read More
keralaNews

കണമലയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു

കണമല: കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പകല്‍വീടിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എ. ചാക്കോയുടെ അധ്യക്ഷതയില്‍ നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ് നിര്‍വഹിച്ചു.

Read More