Wednesday, May 15, 2024

heavy rain death

keralaNews

തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ മരണം രണ്ട്

തിരുവനന്തപുരം: മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി. പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു.മൂന്നാറ്റ്മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Read More
keralaNewsObituary

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ കനത്തമഴയില്‍ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസുകാരി നസ്രിയയെ നദിക്കരയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.           

Read More