Friday, May 3, 2024

gold smagling

keralaNewsUncategorized

വിവരങ്ങള്‍ ഇന്ന് വൈകിട്ട് പുറത്തുവിടും സ്വപ്ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകിട്ട് പുറത്ത് വിടുമെന്നും സ്വപ്ന സുരേഷ് . ഫേസ് ബുക്ക് ലൈവിലൂടെ

Read More
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അഞ്ചുകേസുകളിലായി 4.12 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. 1.75 കോടി രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്

Read More
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്

Read More
keralaNews

കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: ഏഴ് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍ . രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത്

Read More
indiakeralaNews

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അടക്കം 29 പ്രതികള്‍. 3000 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയത്. സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും എം.ശിവശങ്കര്‍ മറച്ചുവെച്ചുവെന്ന് കുറ്റപത്രം.പണം തീവ്രവാദത്തിന്

Read More
indiaNews

നയതന്ത്ര സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എന്‍ഫോഴ്‌സ്‌മെന്റ

Read More
keralaNews

ക്യാപ്‌സൂള്‍ രൂപത്തില്‍ 292 പവന്‍ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി 292 പവന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ

Read More
keralaNews

സ്വര്‍ണക്കടത്ത് കേസ്: മൂന്നു ഇന്‍സ്പെക്ടര്‍മാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് കൂട്ടുനിന്ന മൂന്നു ഇന്‍സ്‌പെക്ടര്‍മാരെ കസ്റ്റംസ് പ്രിവന്റീവ് കമിഷണര്‍ സുമിത്കുമാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ് ജോലിയില്‍നിന്നു

Read More
keralaNews

അര്‍ജുനെ കുരുക്കി ഭാര്യയുടെ മൊഴി

കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അര്‍ജുന്റെ

Read More
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട:

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി കടത്താാന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മലപ്പുറം സ്വദേശി അബ്ദുള്‍ സലാമാണ് പിടിയിലായത്.

Read More