Friday, April 26, 2024

G sudhakaran

keralaNewspolitics

50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ മതി; ജി സുധാകരന്‍

ആലപ്പുഴ : 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം

Read More
keralaNews

മുന്‍ മന്ത്രി ജി. സുധാകരനെ പരസ്യ ശാസനം

തിരുവനന്തപുരം:അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന പരാതികളില്‍ മുന്‍ മന്ത്രിയും സിപിഎമ്മിന്റെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം

Read More
keralaNewspolitics

ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി.

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി. റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വച്ചു. സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയെടുക്കുക. സുധാകരനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.മുതിര്‍ന്ന നേതാവും

Read More
Newspolitics

അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി സുധാകരന് വീഴ്ച പറ്റി. കമ്മീഷന്‍ റിപ്പോര്‍ട്ട്

കഴിഞ്ഞ അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി സുധാകരന് വീഴ്ച പറ്റിയെന്ന്  സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ

Read More
keralaNewspolitics

പാര്‍ട്ടി അന്വേഷണത്തിലെ വീഴ്ച രോഷം കവിതയിലൂടെ പ്രകടിപ്പിച്ച് ജി. സുധാകരന്‍

ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത. തെരഞ്ഞെടുപ്പ് വീഴ്ചയിലെ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരന്‍. ചെയ്തത്. കഴിവതൊക്കെയും ചെയ്തെന്നും ആകാംക്ഷാഭരിതരായ നവാഗതര്‍

Read More
keralaNewspolitics

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത – ദുര്‍ വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല ജി. സുധാരകന്‍

കവിതാ വിവാദത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി  തിരുവനന്തപുരം: തന്റെ പുതിയ കവിതയെ വിവാദമാക്കാനുളള നീക്കത്തിനെതിരെ മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജി സുധാരകന്‍. തിരഞ്ഞെടുപ്പ്

Read More
keralaNewspolitics

പരാതി യുവതി പിന്‍വലിച്ചെന്ന് പോലീസ്; ഇല്ലെന്ന് പരാതിക്കാരി . പരാതി നിഷേധിച്ചു മന്ത്രി .ജി. സുധാകരന്‍

മന്ത്രി ജി. സുധാകരനെതിരായ പരാതി സംബന്ധിച്ച് അവ്യക്തത. മന്ത്രിക്കെതിരായ പരാതി യുവതി പിന്‍വലിച്ചുവെന്നും മൊഴി എടുക്കാന്‍ പോലും പരാതിക്കാരി തയ്യാറാവുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, താന്‍ പരാതി

Read More
keralaNewspolitics

ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.

റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കെഎസ്എഫ്ഇ റെയ്ഡില്‍ വിജിലന്‍സിന് ദുഷ്ടലാക്കില്ല. വിജിലന്‍സിന്റെ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണ്.

Read More
keralaNewspolitics

കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രി.

പാലാരിവട്ടത്തെ പാലം പൊളിക്കലിന് പൂജ നടത്തിയതിന് സര്‍ക്കാരിനെ പരിഹസിക്കുന്നതിനെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കരാര്‍ ഏറ്റെടുത്തവരുടെ വിശ്വാസപ്രകാരമാണ് പൂജ നടത്തിയത്. കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല.

Read More
keralaNewspolitics

“എം ശിവശങ്കര്‍ വഞ്ചകന്‍”, മുഖ്യമന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ല ; മന്ത്രി ജി സുധാകരന്‍.

  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. അദ്ദേഹത്തിന് തക്കതായ ശിക്ഷ ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തെറ്റൊന്നും

Read More