Sunday, May 12, 2024

erimpoonnikkara

Local NewsNews

കനത്ത മഴയും കാറ്റും ഇരുമ്പൂന്നിക്കരയിലും നേര്‍ച്ചപ്പാറയിലും മരങ്ങള്‍ കടപുഴകി വീണ് വീടിന് നാശനഷ്ടം

എരുമേലി: കനത്ത മഴയും കാറ്റും ഇരുമ്പൂന്നിക്കരയിലും നേര്‍ച്ചപ്പാറയിലും മരങ്ങള്‍ കടപുഴകി വീണ് വീടിന് നാശനഷ്ടം . ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നാശനഷ്ടം

Read More
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ കാട്ടാനക്കൂട്ടമിറങ്ങി ; കൃഷി നശിപ്പിച്ചു

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ ഇരുമ്പൂന്നിക്കര കോയിക്കക്കാവില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് 11 മണിയോടെയാണ്  പശുകുന്നേൽ ബിജുവിന്റെ കൃഷിസ്ഥലത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. അഞ്ചോളം ആനകളാണ് ഇറങ്ങിയത്. ഇടവിളകളടക്കം

Read More
Local NewsNews

എരുമേലി ഇരുമ്പൂന്നിക്കരയിൽ  വീണ്ടും വന്യമൃഗ ശല്യം;  വളർത്തുനായയെ  കടിച്ചുകൊന്നു 

കാട്ടുപോത്തിന്റെ  ആക്രമണത്തിൽ കണമലയിൽ മരിച്ച തോമസ് ആന്റണിയുടെ  സംസ്കാരം ഇന്ന് 4 മണിക്ക്  എരുമേലി: ശബരിമല വനാർത്തി മേഖലയായ എരുമേലി ഇരുമ്പൂന്നിക്കര മേഖലയിൽ വീണ്ടും വന്യമൃഗ ശല്യം .

Read More
Local NewsNews

എരുമേലിയില്‍ വീണ്ടും വന്യ ജീവി ആക്രമണം; ആടിനേയും – പട്ടിയേയും കൊന്നു

എരുമേലി: ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ഇരുമ്പൂന്നിക്കര ആശാന്‍ കോളനിക്ക് സമീപം വീണ്ടും വന്യ ജീവി ആക്രമണം. ആടിനേയും – പട്ടിയേയും കൊന്നു. ആശാന്‍ കോളനി തൈപ്ലാക്കല്‍

Read More
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

എരുമേലി: ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ആക്കത്തകിടിയില്‍ റോയിയുടെ വീടിന് സമീപത്തെത്തിയ കാട്ടാനയാണ് കൃഷികള്‍ നശിപ്പിച്ചത്.

Read More
keralaLocal NewsNews

ഇരുമ്പൂന്നിക്കരയില്‍ അംഗപരിമിതന്റെ കട കത്തി നശിച്ചു

ലക്ഷങ്ങളുടെ നാശ നഷ്ടം എരുമേലി: പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാര്‍ഡില്‍ അംഗ പരിമിതന്റെ കട കത്തി നശിച്ചു.ലക്ഷങ്ങളുടെ നാശ നഷ്ടം. ഇരുമ്പൂന്നിക്കര സ്വദേശി മാതിരംപള്ളിവീട്ടില്‍ അശോകന്റെ കടയാണ് ഇന്നലെ

Read More