Friday, May 10, 2024

election result 2021

indiaNewspolitics

കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപിയുടെ വാനതി ശ്രീനിവാസന് ജയം ; കമല്‍ഹാസന്‍ തോറ്റു.

കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതം മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ തോറ്റു. മഹിള മോര്‍ച്ച ദേശീയ അധ്യക്ഷയും, ബിജെപി സ്ഥാനാര്‍ത്ഥിയുമായ വാനതി ശ്രീനിവാസന്‍ 1500 ഓളം

Read More
keralaNewspolitics

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി

Read More
keralaNewspolitics

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിജയം ഉണ്ടാകാന്‍ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നില്ല.ആത്മ വിശ്വാസം തകര്‍ന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി

Read More
keralaNewspolitics

ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് പി.സി.ജോര്‍ജ്

ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിഎതിരായിരുന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത്

Read More
keralaNews

പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍.

പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയിച്ചു.11,404 വോട്ടിനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.തെരഞ്ഞെടുപ്പ് പ്രചാരണ

Read More
keralaNewspolitics

പുതുച്ചേരിയില്‍ ബിജെപി മുന്നേറ്റം

ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്-ഡി എം കെ സഖ്യം നാലിടത്ത് മുന്നിലാണ്. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലെ

Read More
keralaNewspolitics

ബംഗാളില്‍ മമതാ ബാനര്‍ജി കേവല ഭൂരിപക്ഷത്തില്‍

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷവും പിന്നിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം. വോടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ ഏകദേശം 200ഓളം സീറ്റില്‍ തൃണമൂല്‍ ലീഡ് നേടി കുതിക്കികയാണ്.

Read More
keralaNewspolitics

പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് പരാജയപ്പെട്ടു.

പൂഞ്ഞാറില്‍ കേരള ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവിടെ വിജയിച്ചത്. 11,404 വോട്ടുകള്‍ക്കാണ് അദ്ദേഹത്തിന്റെ ജയം. ഇവിടെ പോസ്റ്റല്‍

Read More