Tuesday, May 21, 2024

election result 2021

keralaNewspolitics

ഉമ്മന്‍ചാണ്ടി വിജയിച്ചു.

കനത്ത തിരിച്ചടികള്‍ നേരിട്ടെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു. 7476 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 27,092 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നത്.

Read More
Uncategorized

പിസി ജോര്‍ജ് തോല്‍വിയിലേക്ക്.

പൂഞ്ഞാറില്‍ 11 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 8700 വോട്ടുകള്‍ക്ക് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നേറുന്നു. ഇടത് മേഖലകളിലെ വോട്ടുകളാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്.

Read More
keralaNewspolitics

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി.

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. അനായാസ വിജയം പ്രതീക്ഷിച്ച് മല്‍സരരംഗത്തിറങ്ങിയ ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍

Read More
keralaNews

ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ പരാജയപ്പെട്ടു;സച്ചിന്‍ ദേവ് വിജയിച്ചു.

യുഡിഎഫ്സ്ഥാനാര്‍ത്ഥിയും നടനുമായി ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സച്ചിന്‍ ദേവ് ആണ് ബാലുശേരിയില്‍ വിജയിച്ചത്. 18,000ത്തില്‍ കൂടുതല്‍ വോട്ടുകളുടെ ലീഡ് നേടിയാണ് സച്ചിന്‍ ജയം ഉറപ്പിച്ചത്.

Read More
keralaNewspolitics

പി സി ജോര്‍ജ് 8000 വോട്ടിന് പിന്നില്‍.

പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നില്‍. ആദ്യറൗണ്ടില്‍ പി സി ജോര്‍ജ് 8000ല്‍ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പി.സി. ജോര്‍ജിന് മറികടക്കാന്‍

Read More
keralaNewspolitics

എ. രാജ , പി.പി ചിത്തരഞ്ജന്‍ വിജയിച്ചു.

ദേവികുളം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സിപിഎം സ്ഥാനാര്‍ത്ഥി എ. രാജ വിജയിച്ചു. ആലപ്പുഴ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു.  

Read More
keralaNewspolitics

പാലായില്‍ മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു.

വിജയമുറപ്പിച്ച പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു. കണ്ണൂരില്‍ സതീശന്‍ പാച്ചേനി പരാജയത്തിലേക്ക്. അദ്ദേഹം കൗണ്ടിങ് സെന്ററില്‍ നിന്ന് മടങ്ങി.

Read More
keralaNewspolitics

മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു.

വിജയമുറപ്പിച്ച പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു. ഏറ്റുമാനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന് 930 വോട്ടുകളുടെ ലീഡ്. ഇനി

Read More
keralaNews

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ്. 2805 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി ഇവിടെ ലീഡ് ചെയ്യുന്നത്. യാക്കോബായ മേഖലകളില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി നേരിടുന്ന കാഴ്ചയാണ്

Read More
keralaNewspolitics

പിണറായിയില്‍ ഇടതു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിക്കുന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് 2850 ആയി കുറഞ്ഞു. മണര്‍കാട് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടി. തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പിന്നിലേക്ക് കോണ്‍ഗ്രസ്

Read More