Wednesday, April 24, 2024

ayodhya ram mandir

indiaNews

   രാമലല്ല ശില്‍പി  അരുണ്‍ യോഗിരാജ് നാട്ടിലെത്തി

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി

Read More
indiaNews

രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

ദില്ലി:അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മാത്രമായിരുന്നു ഇന്നലെ ദര്‍ശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ

Read More
keralaNews

രാജ്യം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

Read More
indiaNews

പ്രധാനമന്ത്രിക്കും സര്‍സംഘചാലകിനും വെള്ളിയില്‍ തീര്‍ത്ത ശ്രീരാമക്ഷേത്രത്തിന്റെ മാതൃക നല്‍കി യോഗി

അയോദ്ധ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാമക്ഷേത്രത്തിന്റെ പ്രതിരൂപം സമ്മാനിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയില്‍ തീര്‍ത്ത രാമക്ഷേത്രത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയത്. ആര്‍ എസ്എസ് സര്‍സംഘചാലക്

Read More
indiaNews

അയോദ്ധ്യയില്‍ ഇന്ന് യുഗാരംഭമാണ്: പ്രധാനമന്ത്രി

അയോദ്ധ്യ ‘ഇന്ന് നമ്മുടെ രാമന്‍ എത്തിയിരിക്കുകയാണ്. നീണ്ട തപസ്യക്കൊടുവില്‍ നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു.. നീണ്ടകാലത്തെ ബലിദാനങ്ങള്‍ക്കും – ത്യാഗങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമന്‍ എത്തിയിരിക്കുകയാണ്.

Read More
indiaNews

രാമരാജ്യമായി ഭാരതം ; രാഷ്ട്രഹൃദയത്തില്‍ രാമനെ പ്രതിഷ്ഠിച്ചു

              അയോദ്ധ്യ: രാഷ്ട്രഹൃദയത്തില്‍ രാമനെ പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹനീയ സാന്നിധ്യത്തില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാംലല്ലയെ പ്രതിഷ്ഠിച്ചു.

Read More
BusinessindiaNews

അയോധ്യ പ്രാണപ്രതിഷ്ഠ; റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അന്നേദിവസം അവധിയായിരിക്കുമെന്നും വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക്

Read More
indiaNewspolitics

പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനന്‍ പ്രധാനമന്ത്രി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ യജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതും പ്രധാനമന്ത്രിയാകും. നാളെ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന

Read More
indiaNews

നവഭാരതം:രാമരാജ്യം

ദില്ലി:നവഭാരതം ആത്മാഭിമാനത്തിന്റെ ചരിത്ര നിമിഷങ്ങളില്‍ സാക്ഷിയായി രാമരാജ്യം പിറക്കുകയാണ്. ഭാരതം ഉറ്റുനോക്കുന്ന – ലോക രാജ്യങ്ങള്‍ മുഴുവനും ഉറ്റുനോക്കുന്ന മഹാ ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

Read More
Uncategorized

രാമനഗരിയില്‍ രാമായണ പരമ്പരയിലെ ശ്രീരാമനും സീതാ ദേവിയും ലക്ഷ്മണനും

ലക്നൗ : ഐതിഹാസിക ടെലവിഷന്‍ പരമ്പരയായ രാമായണത്തിലെ അഭിനേതാക്കളെ സ്വാഗതം ചെയ്ത് അയോദ്ധ്യ. പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവില്‍, സീതാദേവിയെ അവതരിപ്പിച്ച ദ്വീപിക ചികില ലക്ഷ്മണനായി

Read More