Friday, May 3, 2024
keralaNewspolitics

സമരം തുടരും; സമര രീതികള്‍ അനുപമ ഇന്ന് പ്രഖ്യാപിക്കും

ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനുപമ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടര്‍ സമര രീതികള്‍ അനുപമ ഇന്ന് പ്രഖ്യാപിക്കും. കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സഹായിച്ച എല്ലാവരുമായി കൂടിയാലോചിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് അനുപമ അറിയിച്ചു.