Thursday, May 2, 2024

afghanistan

Newsworld

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടു.

കാബൂള്‍ :അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 150ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. തെക്ക്-കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍

Read More
indiaworld

അഫ്ഗാനിസ്താന്‍ ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്

ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്താന്റെ അനുമതി. 50000 ടണ്‍ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൈമാറാനാണ് പാകിസ്താന്‍ അനുമതി

Read More
Newsworld

അഫ്ഗാനിസ്ഥാന്‍ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ ഷിയ മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 143 പേര്‍ക്കു പരുക്കേറ്റു.ഗൊസാറെ സയ്യദ് അബാദ് പള്ളിയില്‍ തിങ്ങിനിറഞ്ഞ

Read More
indiaNewspolitics

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിര്‍ച്ച്വലായാവും മോദിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയാവും.

Read More
Newspoliticsworld

അഫ്ഗാനിസ്താനില്‍ നിന്നും ജര്‍മ്മനിയിലേക്ക് പ്രവേശനം അനുവദിച്ചു

അഫ്ഗാനിസ്താനില്‍ നിന്നുള്ള രണ്ടായിരത്തോളം പേര്‍ക്ക് ജര്‍മ്മനി പ്രവേശനം അനുവദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കലാകാന്മാര്‍, ശാസ്ത്രജ്ഞര്‍,മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന. ഇതേ തുടര്‍ന്ന് ജര്‍മ്മനിയുടെ ആഭ്യന്തര മന്ത്രാലയം

Read More
Newspoliticsworld

പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം

താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാന്‍ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂള്‍

Read More
indiaNewsSports

അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്‍മാറി

അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്‍മാറി. താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ

Read More
Newsworld

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ അഫ്ഗാനുള്ള സാമ്പത്തിക സഹായം വേള്‍ഡ് ബാങ്ക് നിര്‍ത്തി

അഫ്ഗാന്റെ നിയന്ത്രണം ഭീകരസംഘടന താലിബാന്‍ ഏറ്റെടുത്തതോടെ രാജ്യത്തിനുള്ള സാമ്പത്തിക സഹായം വേള്‍ഡ് ബാങ്ക് നിര്‍ത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതടക്കം നിരവധി വിഷയള്‍ ആശങ്കജനകമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Read More
keralaNews

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയി.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയി. ജനത്തെ ഒഴിപ്പിക്കാനെത്തിയ യുക്രെയ്ന്‍ വിമാനമാണ് അജ്ഞാതര്‍ കടത്തിയത്. വിമാനം ഇറാനില്‍ എത്തിച്ചതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി. അതേസമയം യുക്രെയ്ന്‍ ആരോപണം നിഷേധിച്ച്

Read More
indiakeralaNewsworld

അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സംഘത്തിലെ മലയാളി നാട്ടിലെത്തി.

അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടി നാട്ടിലെത്തി. കാബൂള്‍ സുരക്ഷിതമായിരുന്നുവെന്നും മടങ്ങാനിരിക്കെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചതെന്നും ദീദില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരിച്ചുപോകുന്നത് പരിഗണിക്കുമെന്നും

Read More