Saturday, May 4, 2024

kabul thaliban

indiaNewsworld

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. പാര്‍പ്പിടമേഖലയിലാണ് സ്‌ഫോടനമെന്നും റോക്കറ്റ് ആക്രമണമാണ് ഉണ്ടായതെന്നും സൂചന. വരും മണിക്കൂറുകളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബൈഡന്‍

Read More
indiakeralaNewsworld

അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സംഘത്തിലെ മലയാളി നാട്ടിലെത്തി.

അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടി നാട്ടിലെത്തി. കാബൂള്‍ സുരക്ഷിതമായിരുന്നുവെന്നും മടങ്ങാനിരിക്കെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചതെന്നും ദീദില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരിച്ചുപോകുന്നത് പരിഗണിക്കുമെന്നും

Read More
indiaNewsworld

അഫ്ഗാനില്‍ നിന്ന് 168 പേര്‍ കൂടി ഡല്‍ഹിയിലെത്തി

കാബൂളില്‍ താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 168 യാത്രക്കാരെ കൂടി സുരക്ഷിതമായി ന്യൂഡല്‍ഹിയില്‍ എത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ്

Read More
Newspoliticsworld

ഗനി ഉടുവസ്ത്രം മാറാനാകാതെ നാടുവിടുകയായിരുന്നു; പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

താലിബാനുമായി ബന്ധമുള്ള ഒരാള്‍ കാബൂളില്‍ ഗനിയെ കണ്ട് സര്‍ക്കാര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതോടെ പന്തികേടു തോന്നി ഇനിയും നില്‍ക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ടാണ് നാടുവിടേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.

Read More
indiaNewspolitics

തീവ്ര മത മൗലിക വാദത്തിന്റെ പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍; ഡോ.എം.കെ. മുനീര്‍

 മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും

Read More
indiaNewsworld

അഷ്റഫ് ഗാനി രാജ്യം വിട്ടത് പണവുമായി; റഷ്യ

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് നിറയെ പണവുമായെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ എംബസി വക്താവ് നികിത ഐഷെന്‍കോയാണ്

Read More
indiaNewsworld

 താലിബാനുമായുള്ള സൗഹൃദം ആഴത്തിലാക്കും; ചൈന

അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈന. ‘ചൈനയുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാമെന്ന് താലിബാന്‍ ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിലും വികസനത്തിലും ചൈനയുടെ

Read More