Friday, May 17, 2024
keralaNews

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയി.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയി. ജനത്തെ ഒഴിപ്പിക്കാനെത്തിയ യുക്രെയ്ന്‍ വിമാനമാണ് അജ്ഞാതര്‍ കടത്തിയത്. വിമാനം ഇറാനില്‍ എത്തിച്ചതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി. അതേസമയം യുക്രെയ്ന്‍ ആരോപണം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ഇന്ധനം നിറച്ചശേഷം യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പോയെന്ന് ഇറാന്‍ അറിയിച്ചു.