Wednesday, May 15, 2024
indiakeralaNewsworld

അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സംഘത്തിലെ മലയാളി നാട്ടിലെത്തി.

അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടി നാട്ടിലെത്തി. കാബൂള്‍ സുരക്ഷിതമായിരുന്നുവെന്നും മടങ്ങാനിരിക്കെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചതെന്നും ദീദില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരിച്ചുപോകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.