Friday, April 26, 2024

politics

indiaNewspolitics

എഐസിസി സെക്രട്ടറി ബിജെപിയില്‍

ദില്ലി: എഐസിസി സെക്രട്ടറിയും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരനുമായിരുന്ന തജിന്ദര്‍ സിംഗ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.             

Read More
indiaNewspolitics

ത്രിപുരയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അഗര്‍ത്തല: വെസ്റ്റ് ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെയും രാംനഗര്‍ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

Read More
keralaNewspolitics

കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ യുവാവിനെ അറസ്റ്റില്‍

കോഴിക്കോട് : വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റ് ഇട്ട മെബിന്‍ തോമസിനെയാണ് കോഴിക്കോട് തൊട്ടില്‍പാലം

Read More
keralaNewspolitics

വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് ബിജു രമേശിനെ ഡിവൈഎഫ്ഐ തടഞ്ഞു

അരുവിക്കര: വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് ബിജു രമേശിനെ തടഞ്ഞുവെച്ച് ഡിവൈഎഫ്ഐ. അരുവിക്കര വടക്കേമല പ്രദേശത്താണ് ബിജു രമേശിനെയും യുഡിഎഫ് പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐ തടഞ്ഞത്. അടൂര്‍ പ്രകാശിന്റെ

Read More
keralaNewspolitics

നവകേരള ബസ് സര്‍വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നവകേരള യാത്രക്കായി 1.15 കോടി മുടക്കി വാങ്ങിയ ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍

Read More
Newspolitics

മുന്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എന്‍ഡിഎയിലേക്ക്

കോട്ടയം കോട്ടയം ജില്ലാ മുന്‍ യുഡിഎഫ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക് .തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു. സജിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. കേരള കോണ്‍ഗ്രസ്

Read More
indiaNewspolitics

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്.

Read More
keralaNewspolitics

വീട്ടിലെ വോട്ടില്‍ കള്ളവോട്ട് :  അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164

Read More
indiaNewspolitics

വഖഫ് ബോര്‍ഡ് അഴിമതി ആംആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ച് വിറ്റ കേസിലാണ്

Read More
keralaNewspolitics

അനിലിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് താന്‍ കരുതുന്നു

കാഞ്ഞിരപ്പള്ളി:പത്തനംതിട്ടയ്ക്ക് ലഭിച്ച ഊര്‍ജ്ജസ്വലനായ നേതാവാണ് അനില്‍ കെ ആന്റണിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുതിര്‍ന്ന നേതാവായ എ കെ ആന്റണിയോട് വളരെയധികം ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍

Read More