Monday, April 29, 2024

india

indiakeralaNews

മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയില്‍

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം വഡോദരയില്‍ ഒരു പൊതുചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍

Read More
indiakeralaNews

രാജ്യ വ്യാപകമായി നാളെ മുതല്‍  ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു.

നാളെ മുതല്‍ രാജ്യ വ്യാപകമായി ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ടോള്‍ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളില്‍ നാളെ മുതല്‍ ഇത് നിര്‍ബന്ധമാക്കും.

Read More
indiakeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് ഉദ്ഘാടനമുള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത്

Read More
indiaNews

ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി.

ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ശനിയാഴ്ച ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിന്റെ പുനഃക്രമീകരണത്തിനുള്ള ഭേദഗതി ബില്‍

Read More
indiaNews

തമിഴ്നാട്ടില്‍ പടക്കശാലയില്‍ വീണ്ടും സ്ഫോടനം.

തമിഴ്നാട്ടില്‍ പടക്കശാലയില്‍ വീണ്ടും സ്ഫോടനം. ശിവകാശിയിലെ കെ ആര്‍ ഫയര്‍വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ

Read More
indiaNews

പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുവാദം വേണ്ട: സുപ്രീം കോടതി.

പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്കു വിവാഹിതരാകാന്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസ് 8

Read More
indiakeralaNews

അയോദ്ധ്യ രാമ ക്ഷേത്ര നിര്‍മാണത്തിന് ഇതുവരെ ലഭിച്ചത് 1500 കോടിയിലധികം രൂപ.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ സംഭാവനയായി 1,500 കോടിയിലധികം രൂപ ലഭിച്ചെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഫെബ്രുവരി 11

Read More
indiaNews

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: 7 മരണം

തമിഴ്‌നാട്ടിലെ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 7 പേര്‍ മരിച്ചു.നിര്‍മാണശാലയിലെ തൊഴിലാളികളാണ് എല്ലാവരും. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Read More
indiakeralaNews

മംഗളുരുവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

മംഗളൂരുവില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി . മംഗളൂരു ഉളളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച്

Read More
indiaNews

കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ് ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ റദ്ദാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പിന് മുന്നില്‍ കീഴടങ്ങി ട്വിറ്റര്‍. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ ഒടുവില്‍ മരവിപ്പിക്കാനും റദ്ദാക്കാനുമാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 1435 പേരുടെ പട്ടകയില്‍

Read More