Monday, May 6, 2024
indiaNews

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: 7 മരണം

തമിഴ്‌നാട്ടിലെ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 7 പേര്‍ മരിച്ചു.നിര്‍മാണശാലയിലെ തൊഴിലാളികളാണ് എല്ലാവരും. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.