റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു.
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. എന്നാല്‍ പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ 3.35 ശതമാനമാണ്.ആര്‍ബിഐ
Read Moreറിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. എന്നാല്‍ പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ 3.35 ശതമാനമാണ്.ആര്‍ബിഐ
Read Moreകേന്ദ്രത്തിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ദേശീയ പാത ഉപരോധം നാളെ. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍
Read Moreരാജ്യത്ത് നിലവിലുള്ള കൊറോണ ബാധിതരില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി കൊറോണ കേസുകള്‍
Read Moreഇന്ത്യന്‍ അതിര്‍ത്തികളെല്ലാം വ്യോമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈനയുടെ ഉറക്കം കെടുത്തിയെന്നും വ്യോമസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്ക്കിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തിനെ ബദൗരിയ
Read Moreശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന് ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്.
Read Moreഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കി രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തിരഞ്ഞെടുക്കപ്പെട്ട
Read Moreശബരിമല വിഷയത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നല്കിയ ഉറപ്പുകള്‍ പാലിച്ചിരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ഇപ്പോള്‍ അതിന് വേണ്ടിയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും നദ്ദ
Read Moreഅണ്ണാഡിഎംകെയെ തിരിച്ചുപിടിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നിയമപോരാട്ടം നടത്തുമെന്നും ശശികലപക്ഷം. രണ്ടില ചിഹ്നം അവകാശപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനിടെ ജയ സമാധിയിലേക്ക് പ്രവേശനം
Read Moreതിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമ9 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍ നയം (സ്ക്രാപ്പിംഗ് പോളിസി) നിലിവില്‍ വരുന്നതോടെ, പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍
Read Moreബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദക്ക് ചെണ്ടമേളങ്ങളുടെ അകമ്ബടിയോടെ വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ദേശീയ
Read More