Sunday, May 5, 2024

uma thomas

keralaNewspolitics

ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: തൃക്കാക്കരയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ

Read More
keralaNews

ഉ​മ തോ​മ​സ് നി​യ​മ​സ​ഭാം​ഗ​മാ​യി 15 ന് ​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ഉ​മ തോ​മ​സ് 15ന് ​നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.രാ​വി​ലെ 11ന് ​സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ് ച​ട​ങ്ങ്.ഇ​തു​സം​ബ​ന്ധി​ച്ച് കേ​ര​ള നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അ​റി​യി​പ്പ് ഉ​മ തോ​മ​സി​നു ല​ഭി​ച്ചു.

Read More
keralaNewspolitics

പിടിയുടെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കും :ഉമാ തോമസ്.

തിരുവനന്തപുരം: തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നിയുക്ത എംഎല്‍എ ഉമാ തോമസ്. ഇടതുപക്ഷ ഭരണത്തിനെതിരായ വിലയിരുത്തലാണ് തൃക്കാക്കരയില്‍ യുഡിഎഫിനുണ്ടായ വന്‍ വിജയം.

Read More
keralaNewspolitics

ചരിത്ര ജയം പി.ടി. തോമസിന് സമര്‍പ്പിക്കുന്നു :ഉമ തോമസ്

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം.യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ചരിത്ര വിജയം.പതിനൊന്നാം റൗണ്ടില്‍ ഉമ തോമസിന് 25,016 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം.മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ

Read More
keralaNews

വോട്ടെണ്ണല്‍ പൂര്‍ത്തിയായി: ഉമയ്ക്ക് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വന്‍ ഭൂരിപക്ഷവുമായി വിജയം യുഡിഎഫ് നേടി. പതിനൊന്നാം റൗണ്ടില്‍ 25,016 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഉമ തോമസ്

Read More
keralaNewspolitics

തൃക്കാക്കരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം :ഉമയുടെ ലീഡ് 20,000 കടന്നു

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുന്നു. ആറാം റൗണ്ടില്‍ 20,481 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു.ഉമയുടെ ലീഡ്

Read More
keralaNewspolitics

ഉമ തോമസിന് അഭിനന്ദനമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ എന്‍ രാധാകൃഷ്ണന്‍. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ

Read More
keralaNewspolitics

ഉമ തോമസിന്റെ ലീഡ് 15,505 കടന്നു.

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 15,505 കടന്നു.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.  

Read More
keralaNews

ഉമ നിയമസഭയിലേക്ക്: ലീഡ് 13007 കടന്നു

കൊച്ചി തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറ് റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 13,007 കടന്നു.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Read More
keralaNewspolitics

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കഴിഞ്ഞു.അഞ്ചാം

Read More