Sunday, May 5, 2024
keralaNews

ഉ​മ തോ​മ​സ് നി​യ​മ​സ​ഭാം​ഗ​മാ​യി 15 ന് ​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ഉ​മ തോ​മ​സ് 15ന് ​നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.രാ​വി​ലെ 11ന് ​സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ് ച​ട​ങ്ങ്.ഇ​തു​സം​ബ​ന്ധി​ച്ച് കേ​ര​ള നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അ​റി​യി​പ്പ് ഉ​മ തോ​മ​സി​നു ല​ഭി​ച്ചു. ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ലെ ജോ​ലി ഉ​മ തോ​മ​സ് രാ​ജി​വ​ച്ചു. ഫി​നാ​ന്‍​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്നു അ​വ​ര്‍. വെള്ളിയാഴ്ച ത​നി​ച്ചെ​ത്തി രാ​ജി​ക്ക​ത്ത് ന​ല്കി​യ അ​വ​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ന​ന്ദി പ​റ​ഞ്ഞ് മ​ട​ങ്ങി.