Sunday, May 5, 2024
keralaNews

ജോലി നല്‍കിയെന്ന് സര്‍ക്കാര്‍; പറഞ്ഞുപറ്റിച്ചുന്ന് കായിക താരങ്ങള്‍

ജോലി നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ച കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തില്‍. ദേശീയ ഗെയിംസിലടക്കം ഒട്ടേറെ മല്‍സര ഇനങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ താരങ്ങളാണ് തെരുവില്‍ സമരത്തിനിറങ്ങുന്നത്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ജോലി കിട്ടാതെ വന്നതോടെ ഭൂരിഭാഗം പേരും ദുരിതജീവിത നയിക്കുകയാണ്.