kerala വിധി നിര്‍ഭാഗ്യകരം അംഗീകരിക്കാനാവാത്ത വിധിയെന്ന് ഫ്രാങ്കോ കേസ് അന്വേഷിച്ച മുന്‍എസ്.പി ഹരിശങ്കര്‍. ഇന്ത്യന്‍ നീതിവ്യവസ്ഥയിലെ അത്ഭുതമാണ് വിധി. അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായാല്‍ പരാതി വൈകുക സ്വാഭാവികം. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂലമായിട്ടും... Kerala EditorJanuary 14, 2022