Friday, May 10, 2024
keralaNews

വിധി നിര്‍ഭാഗ്യകരം

അംഗീകരിക്കാനാവാത്ത വിധിയെന്ന് ഫ്രാങ്കോ കേസ് അന്വേഷിച്ച മുന്‍എസ്.പി ഹരിശങ്കര്‍. ഇന്ത്യന്‍ നീതിവ്യവസ്ഥയിലെ അത്ഭുതമാണ് വിധി. അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായാല്‍ പരാതി വൈകുക സ്വാഭാവികം. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂലമായിട്ടും തിരിച്ചടിയായത് പരിശോധിക്കും. സത്യസന്ധമായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വിധി തിരിച്ചടി. അപ്പീല്‍ പോകണമെന്നും ഹരിശങ്കര്‍.