Friday, May 3, 2024

school student

keralaNews

സ്വകാര്യ ബസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാലിലൂടെ കയറിയിറങ്ങി.

കോതമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്‌കൂള്‍ കവലയില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം

Read More
keralaNews

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി.

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസില്‍ വെച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ

Read More
keralaNews

നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി

ഇടുക്കി: നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി.കഞ്ഞിവെള്ളത്തില്‍ നിന്ന് തയ്യാറാക്കിയ കള്ളുമായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസിലെത്തിയത്.കുപ്പിയില്‍ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതോടെ പാനീയം ക്ലാസിലാകെ ഒഴുകി.

Read More
keralaNewsObituary

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു.

കണ്ണൂര്‍ :പാനൂര്‍ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ റസാഖിന്റെയും അഫ്‌സയുടെയും മകള്‍ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി

Read More
keralaNews

തൃശ്ശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.

തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ്  ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കാണ് അണലിയുടെ കടിയേറ്റത്. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ്

Read More
keralaNews

കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ

Read More
educationindiaNews

ചിദംബരത്ത് ക്ലാസ് മുറിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍

തമിഴ്‌നാട് ചിദംബരത്ത് ക്ലാസില്‍ വരാത്തിനു കുട്ടിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചിദംബരം നന്ദനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ സുബ്രമണ്യനാണ് അറസ്റ്റിലായത്. ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍

Read More
keralaNews

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്

കെ എസ് ആര്‍ ടി സി  ഡിപ്പോയില്‍  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പാരലല്‍ കോളജിലെയും, സ്‌കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പെട്ടത്. ഇവര്‍

Read More