Friday, May 17, 2024
keralaNewsObituary

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു.

കണ്ണൂര്‍ :പാനൂര്‍ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ റസാഖിന്റെയും അഫ്‌സയുടെയും മകള്‍ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.