Monday, April 29, 2024

sabarimala airport erumely

keralaNews

എരുമേലി ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: എരുമേലി ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി. ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ എരുമേലി- മണിമല വില്ലേജുകളിലായി 1000.28 ഹക്ടര്‍ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പ്രദേശത്ത്

Read More
keralaNews

എരുമേലി ശബരിമല വിമാനത്താവളം ; അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കുറ്റി അടിച്ചു തുടങ്ങി

എരുമേലി : നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന സര്‍വ്വെയുടെ ഭാഗമായി താത്ക്കാലിക കുറ്റി അടിച്ചു തുടങ്ങി . പദ്ധതിയുടെ

Read More
keralaLocal NewsNews

എരുമേലി ശബരിമല എയര്‍പോര്‍ട്ട് : അതിര്‍ത്തി നിര്‍ണ്ണയിക്കല്‍ നടപടി നവംബര്‍ ആദ്യം

എരുമേലി: നിര്‍ദ്ധിഷ്ട എരുമേലി ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മാണമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കല്‍ നടപടി നവംബര്‍ ആദ്യം ആഴ്ച നടക്കുമെന്ന് അധികൃതര്‍. അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍

Read More
keralaLocal NewsNews

എരുമേലി ശബരി വിമാനത്താവളം; അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്യാന്‍ നടപടി

ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കും. മാന്യമായ നഷ്ടപരിഹാരവും – പ്രത്യേക പാക്കേജും. നേരത്തെ നോട്ടിഫിക്കേഷന്‍ നടത്തിയിട്ടുള്ള സ്ഥലങ്ങളില്‍ മാറ്റം വരും. ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും ഏറ്റെടുക്കും. എരുമേലി:

Read More
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം; സാമൂഹികാഘാത പഠനം റിപ്പോര്‍ട്ട് ഇന്ന് നല്‍കും

എരുമേലി: നി​ർദ്ദി​ഷ്‌​ട   എരുമേലി  ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വലെപ്‌​മെ​ന്‍റ് ഏ​ജ​ൻ​സി അ​ന്തി​മ റി​പ്പോ​ർ​ട്ട് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. സർക്കാരിനാണ് റിപ്പോർട്ട്

Read More
keralaLocal NewsNews

എരുമേലി ശബരി വിമാനത്താവളം; വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ മതിയെന്ന് നാട്ടുകാര്‍

എരുമേലി : എരുമേലി ശബരി വിമാനത്താവള പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും

Read More
BusinesskeralaLocal NewsNews

ശബരിമല വിമാനത്താവളം ;     സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ അവ്യക്തത  

പല യഥാർത്ഥ വസ്തുതകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല  ചെറുവള്ളി തോട്ടത്തിന്റെ കൂടുതൽ ഭാഗം  ഒഴിവാക്കി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹത  നിലവിലെ റൺവേ ശബരിമല ആചാര അനുഷ്ഠാനങ്ങളെ  ആഘോഷങ്ങളെ

Read More
keralaLocal NewsNewsUncategorized

ശബരിമല വിമാനത്താവളം എരുമേലിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു

എരുമേലി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ റവന്യു വകുപ്പ് കൈമാറിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെയും –

Read More