Wednesday, May 15, 2024

erumeli cheruvally estate

keralaLocal NewsNews

എരുമേലി ശബരിമല എയര്‍പോര്‍ട്ട് : അതിര്‍ത്തി നിര്‍ണ്ണയിക്കല്‍ നടപടി നവംബര്‍ ആദ്യം

എരുമേലി: നിര്‍ദ്ധിഷ്ട എരുമേലി ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മാണമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കല്‍ നടപടി നവംബര്‍ ആദ്യം ആഴ്ച നടക്കുമെന്ന് അധികൃതര്‍. അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍

Read More
keralaLocal NewsNewsUncategorized

ശബരിമല വിമാനത്താവളം എരുമേലിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു

എരുമേലി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ റവന്യു വകുപ്പ് കൈമാറിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെയും –

Read More
Uncategorized

ചെറുവള്ളിത്തോട്ടത്തിന്റെ പേര് മാറ്റി കരം അടയ്ക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു

എരുമേലി: ഉടമസ്ഥാവകാശംസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ പേര് മാറ്റി കരം അടക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. 59 ലക്ഷം രൂപയാണ് കരമായി സര്‍ക്കാരിന്

Read More