Saturday, May 11, 2024

RAIN 2021

indiakeralaNews

ഇന്ത്യയില്‍ വ്യാപകമായി കനത്ത മഴയ്ക്ക് സാദ്ധ്യത, കേരളത്തില്‍ അതിതീവ്ര മഴ പെയ്യും

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 24 മുതല്‍ ഒരാഴ്ചത്തേയ്ക്ക് വ്യാപകമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

Read More
keralaNews

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More