വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന് പിടിയില്‍
പാലക്കാട്: വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മകന് സനല്‍ പിടിയില്‍. ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന് പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടി
Read More