Saturday, May 11, 2024

manipuzha anganwadi

educationkeralaNews

കുരുന്നുകളുട ജീവന്‍ ആര് രക്ഷിക്കും; മണിപ്പുഴ അംഗന്‍വാടി ഇന്നും തകര്‍ച്ചയുടെ വക്കില്‍ തന്നെ.

എരുമേലിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടങ്ങളും വെറുതെ നിര്‍മ്മിക്കുമ്പോഴാണ് കൊച്ചു കുട്ടികള്‍ പഠിക്കുന്ന അരനൂറ്റാണ്ട് കാലം പഴക്കമുള്ള മണിപ്പുഴ അംഗന്‍വാടി കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.മേല്‍ക്കൂരയിലെ തടികെളെല്ലാം ദ്രവിച്ചു.ഓടുകളെല്ലാം

Read More